Top Storiesമാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ3 April 2025 6:29 PM IST